Sree Gokulam Public School is located at Triprayar, around 20 km away from the city of Trissur, The Cultural Capital of Kerala. It caters to students from Pre-KG to XII std. { more }
Sree Gokulam Public School, Pazhuvil
Pazhuvil west , Thriprayar , Thrissur ?, Kerala, India 680 564
SPECTRUM 2022 # ART FEST 2022 # AUGUST 19 & 20
SPECTRUM 2022 # ART FEST 2022 # AUGUST 19 & 20
News :
കുട്ടികളെ ഹാപ്പിയാക്കാൻ ഹാപ്പിയോടെ മെഗാ തിരുവാതിരയുമായി പഴുവിൽ ശ്രീഗോകുലം വിദ്യാലയത്തിലെ അദ്ധ്യാപകർ.
പഴുവിൽ :
കോവിഡിന്റ പശ്ചാത്തലത്തിൽ വീടുകളിലിരുന്നു പഠനം നടത്തിയിരുന്ന കുട്ടികളെ ഹാപ്പിനെസ്സ് കരിക്കുല ത്തിന്റെ ഭാഗമായ പോസ്റ്റ് കോവിഡ് റീഓപ്പണിങ് ആൻഡ് ബാക്ക് ടു സ്കൂൾ പ്രോഗ്രാമിലൂടെ നമ്മൾ ചേർത്തുപിടിക്കുകയാണ്. ചെയർമാൻ ശ്രീ. ഗോകുലം ഗോപാലൻ സാറിന്റെയും സ്കൂൾ ഡയറക്ടർ ശ്രീ.കരുണാകരൻ സാറിന്റെയും പിന്തുണയോടെ
പഴുവിൽ ശ്രീഗോകുലം സ്കൂളിലെ അദ്ധ്യാപകർച്ചേർന്ന് മെഗാ തിരുവാതിര അവതരിപ്പിക്കുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ. സി. ജി. ഗീതയുടെ നേതൃത്വത്തിലാണ് അവതരണം.കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾക്കും ആയാസങ്ങൾക്കും അയവുവരുത്തുന്നതിനും, കേരളത്തിലെ സ്ത്രീകളുടെ